#keralaHotelDelhi #keralafoodinDelhi #MalayaliilifeinDelhi
നമ്മൾ മലയാളികൾ ഏതു അന്യനാടുകളിലെ ഭക്ഷണവും ഒരു ബുദ്ധിമുട്ടും കൂടാതെ കഴിക്കുകയും ശീലമാക്കുകയും ചെയ്യും അല്ലെ ! പക്ഷെ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ നമ്മുടെ ചോറും മീൻ കറിയും , പൊറോട്ടയും ബീഫും എല്ലാം മനസ്സിൽ ഇടയ്ക്കു നിറയും.
ഡൽഹിയിൽ കേരള ഫുഡ് ലഭിക്കുന്ന റെസ്റ്റെന്റുകൾ ഇപ്പോൾ ഒരുപാട് ഉണ്ട് അതിൽ തന്നെ ഏറ്റവും രുചികരമായി മല്ലു ഫുഡ് തരുന്ന ഒരു ഹോട്ടൽ ആണ് കേരള ഹോട്ടൽ , അത് കൂടാതെ ഈ ഭാഗത്തുള്ള മലയാളികളുടെ ഒരു പ്രധാന ഹബ് കൂടെ ആണ് ഈ ഹോട്ടൽ. ഡൽഹിയിലെ പ്രധാന ഷോപ്പിംഗ് സെന്ററും നിരവധി മലയാളി സ്റ്റുഡന്റസ് പഠിക്കുന്നതും ആയ കരോൾബാഗിൽ ആണ് കേരള ഹോട്ടൽ.
എന്റെ ഡൽഹി യാത്രയിലെ ഒരു ദിവസത്തെ ലഞ്ചും ഇവിടെയുള്ള മലയാളികളുടെ ഒപ്പമുള്ള കുറച്ചു സമയമാണ് ഈ വിഡിയോയിൽ.
ഡൽഹിയിൽ എത്തുന്ന മലയാളികൾ നമ്മുടെ കേരള ഫുഡ് രുചിക്കണമെങ്കിൽ കേരള ഹോട്ടൽ വരെ എത്തിയാൽ അത് ഒരു മികച്ച അനുഭവം ആയിരിക്കും.
Kerala hotel Loc : https://goo.gl/maps/NZKCe1ShNVZFfzjLA
Ronny chettan Mob : 9971972287
Video Covers
Kerala Hotel in Delhi
Kerala Food in Delhi
Mallu hotels in Delhi
Best hotel in Delhi
Porotta Beef
Fish curry meals
Food lovers Kerala
Delhi sightseen malayalam

- Category
- Travel Tips

Be the first to comment